ശുഭ പ്രതീക്ഷ; 2021 പകുതിയിൽ കൊവിഡ് വാക്‌സിന്‍ ലഭ്യമാകാൻ സാധ്യത

കോവിഡ് എന്ന മഹാവിപത്തിനെ പിടിച്ചുകെട്ടാനുള്ള തന്ത്രപ്പാടിലാണ് ലോകം ഇപ്പോൾ . സാധാരണജീവിതത്തിലേക്ക് മടങ്ങാനാകാതെ ജനം ദുരിതത്തിലായിക്കൊണ്ടിരിക്കെ കോവിഡ് വാക്‌സിന്‍ എന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം പകരുന്നത്....